GLOFIL Multifruit facial kit
*Multifruit facial in glofil**
1) Cleansing. 3 മിനിറ്റ് ക്ലോക്ക് വൈസ് ആന്റി ക്ലോക്ക് വൈസ് മസ്സാജ് ചെയ്ത് നനഞ്ഞ ടിഷ്യൂ ഉപയോഗിച്ച് ചർമ്മം
വൃത്തിയാക്കുക,
2) scrub. .3to 5mint rub
(Sensitive, pimple face rub ചെയ്യരുത് അങ്ങനെ ഉള്ള face ൽ scrub apply ചെയ്ത് 5minit ഇരിക്കുക ശേഷം ആവി കൊടുത്തു black
heads & white heads remove ചെയ്യുക. ) അല്ലാത്ത ചർമ്മത്തിൽ ആവി കൊടുക്കേണ്ടതില്ലാ
3) gel apply . ചെയ്ത് hand massage ചെയ്യുക ചർമ്മത്തിൽ ഈ ജെൽ നന്നായി പിടിക്കുന്നത് വരെ കൈ കൊണ്ട് മസ്സാജ് ചെയ്യുക. അതിനു ശേഷം Gel തുടച്ചു മാറ്റാതെ തന്നെ മസ്സാജ് ക്രീം Apply ചെയ്ത് മസ്സാജ് ചെയ്യുക.
4) massage cream. Aplyചെയ്തത് 10 to15mint massage. ചെയ്യുക അതനു ശേഷം ഇത് തുടച്ചുനീക്കുക ശേഷം pack ഇടുക.
5) pack+serum mix ചെയ്ത് മുഖത്ത് ഇടുക ഓയിൽ Skin ൽ സിറം 1 തുള്ളി ഉപയോഗിച്ചാൽ മതി 10 minit ശേഷം water spray ചെയ്തത് light massage ചെയ്തത് തുടച്ചുനീക്കുക
After .SPF & moisturizer use ചെയ്യുക
Home care . *instawhite day cream &multifruit face wash * കൊടുക്കാം
* GLOFIL *
Comments
Post a Comment