GLOFIL instawhite fairness cream with SPF25 (Sun Protection Cream)
''GLOFIL " ന്റെ മറ്റൊരു കോംബോ ഉത്പ്പന്നം ആണ് " ഇൻസ്റ്റാവൈറ്റ് ക്രീം " ,ഇത് രാത്രിയും പകലും ഉപയോഗിക്കാവുന്ന ഒരു ഉൽ പ്പന്നമാണ്. മെലാനിനെ ബാലൻസ് ചെയ്ത് കൊണ്ട് ചർമ്മ കാന്തി നിലനിർത്തുന്ന ഈ ഉൽപ്പന്നത്തിൽ SPF 25 ഉണ്ട് ആയതിനാൽ സൂര്യതാപമേറ്റ് ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. ഇതിൽ ബ്ലീച്ച് അടങ്ങിയ ട്ടില്ലാത്തതിനാൽ ചർമ്മത്തിന് യാതൊരു വിധ ദൂഷ്യ ഫലങ്ങളും ഉണ്ടാവാതെ തന്നെ ചർമ്മത്തെ സംരക്ഷിക്കുന്നു.
Glofil instawhite Day Cream is formulated with
nano White formula, combining powerful
whitening ingredients. It evens out skin tone,
reduces dark spots and discolouration, for a
brighter,more radiant complexion. It revives
skin clarity and nurtures new skin cells. Active
Natural extracts of licorice and mulberry help
to reduce pigmentation. Glofil instawhite with
SPF 25 and UVA/UVB protection helps
defend against the harmful effects of sun rays.
Prevents sun damage and premature aging,
to give you younger looking skin.
Comments
Post a Comment